Government Orders
Date | Filename | Subject | |
---|---|---|---|
സ.ഉ. (പി) നം. 125/2016/ധന | 29-08-2016 | go_125_16.pdf | പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം ലഭിക്കുന്നത് മെരിറ്റ് ക്വാട്ടയിലാണോ, സംവരണ ക്വാട്ടയിലാണോ എന്ന വിവരം സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് |
G.O. (Rt) No.284/2016/CLAD | 23-08-2016 | GO27-09.pdf | "നമുക്ക് ജാതിയില്ല വിളംബരം - നൂറാം വാർഷികം" |
സ.ഉ. (സാധാ) നം. 991/2016/തൊഴില്‍ | 08-08-2016 | e120-09-2016.pdf | ഡോ. ചന്ദ്രകുമാരി പി.വി, ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ - പ്രൊബേഷൻ (പരിവീക്ഷാക്കാലം) പൂർത്തികരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് |
G.O. (Rt) No.858/2016/LBR | 08-07-2016 | e12-08-2016.pdf | Order of the Honourable Kerala Administrative Tribunal dated 05.04.2016 in OA No. 550/2016 filed by Dr. Sudhir Kumar V. K. - direction - Compiled with - Orders issued. |
നമ്പര്‍ 7255/ഔ.ഭാ/3/16/ഉഭപവ | 02-07-2016 | b421-07-2016.pdf | "ഭരണഭാഷാ പുരസ്കാരങ്ങൾ 2016 |
R&A IV(2)7722/14/GW | 02-02-2016 | psc_letter.pdf | ഒഴിവുകൾ e-vacancy software മുഖാന്തിരം അറിയിക്കുന്നത് സംബന്ധിച്ച് |
സ.ഉ. (സാധാ) നം. 33/2016/തൊഴില്‍ | 08-01-2016 | go_no_33_2016_lbr.pdf | ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണൽ മുമ്പാകെ ശ്രീ. രഞ്ജിത്. ഡി. എൻ. ഫയൽ ചെയ്ത OA (EKM) No. 657/2015 മേലുള്ള 31.07.2015 ലെ വിധിന്യായം നടപ്പാക്കി ഉത്തരവ് |
സ.ഉ. (കൈ) നം. 02/2016/തൊഴില്‍ | 07-01-2016 | g_o_ 2_2016_lbr.pdf | ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ നേഴ്സിംഗ് സ്റ്റാഫിന്റെ കോമ്പൻസേഷൻ അവധി പുനർനിർണ്ണയിച്ച് ഉത്തരവ് |
സ.ഉ. (കൈ) നം. 199/2015/തൊഴില്‍ | 14-12-2015 | g_o_199_2015_lbr.pdf | ദന്തൽ സർജൻമാർക്ക് റൂറൽ അലവൻസ് അനുവദിച്ച സർക്കാർ ഉത്തരവ് പരിഷ്കരിച്ച് ഉത്തരവ് |
നമ്പര്‍ 10650/എ3/12/ഐ. & പി. ആര്‍ | 11-12-2015 | proforma.pdf | സർക്കുലർ - ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരത്ത് ഡയറക്ടറേറ്റിലും, എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും അറ്റൻഡർ (ഫോട്ടോഗ്രാഫി) തസ്തികയിൽ തസ്തികമാറ്റം വഴിയുളള നിയമനം |