ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു - Website reconstruction is currently in progress. All users are requested to download and save any required documents for future reference. Any inconvenience is regretted.വെബ്സൈറ്റ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എല്ലാ ഉപയോക്താക്കളും ആവശ്യമായ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Government Orders

Date Filename Subject
സ.ഉ. (സാധാ) നം. 669/2019/തൊഴിൽ 10-06-2019 go_669_19_10.pdf

അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടെ നിയമനം - ജോലിയിൽ പ്രവേശിക്കുന്നതിന് സമയം ദീർഘിപ്പിച്ച് നൽകി ഉത്തരവ്

സ.ഉ. (സാധാ) നം. 652/2019/തൊഴിൽ 07-06-2019 go_652_19_07.pdf

അസിസ്ററന്റ്  ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടെ നിയമനം - ഡോ. എസ്. മിലിക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് സമയം ദീർഘിപ്പിച്ച് നൽകി ഉത്തരവ്

സ.ഉ. (സാധാ) നം. 653/2019/തൊഴിൽ 07-06-2019 go_653_19_07.pdf

ഡോ. അഹമ്മദ് ഷബീർ. എം.കെ-യ്ക്ക് അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് സമയം ദീർഘിപ്പിച്ച്  നൽകി ഉത്തരവ്

സ.ഉ. (സാ.ധാ) നം. 603/2019/തൊഴിൽ 02-06-2019 go_603_19_02.pdf

സ്റ്റാഫ് നഴ്സ് തസ്തികയിൽ ജോലി ചെയ്തിരുന്ന 53 ജീവനക്കാർക്ക് ഹെഡ് നഴ്സ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി പുറപ്പെടുവിച്ച ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടറുടെ 2005 ലെ ഉത്തരവ് റദ്ദാക്കി ഉത്തരവ്

സ.ഉ. (സാ.ധാ) നം. 591/2019/തൊഴിൽ 31-05-2019 go_591_19_31.pdf

അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ  ഓഫീസർ ഡോ. എൽ. ശശിയെ മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. ആശുപത്രി സൂപ്രണ്ടായി നിയമിച്ച് ഉത്തരവ്

സ.ഉ. (സാ.ധാ) നം. 588/2019/തൊഴിൽ 31-05-2019 go_588_19_31.pdf

സംസ്ഥാനത്ത്  തൊഴിൽ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളിലും കീടനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കേരള സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷനെ  നിയോഗിച്ച് ഉത്തരവ്

സ.ഉ. (അച്ചടി) നം. 55/2019/ധന 04-05-2019 go_55_19_04.pdf

സർവ്വീസിൽ നിന്നും വിരമിക്കുന്നവരുടെ പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്.

സ.ഉ. (സാ.ധാ) നം. 489/2019/തൊഴിൽ 27-04-2019 go_489_19_27.pdf

ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. അനിത ഭരതന് വോളണ്ടറി റിട്ടയർമെന്റിന് അനുമതി നൽകി ഉത്തരവ്

സ.ഉ. (സാ.ധാ) നം. 474/2019/തൊഴിൽ 17-04-2019 go_474_19_17.pdf

ഡോ. എസ്.കെ. സുബ്രഹ്മണ്യന്റെ ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിലെ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ്

സ.ഉ. (സാ.ധാ) നം. 472/2019/തൊഴിൽ 16-04-2019 go_472_19_16.pdf

അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടെ നിയമനം - ജോലിയിൽ പ്രവേശിക്കുന്നതിന് സമയം ദീർഘിപ്പിച്ച് ഉത്തരവ്