ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു - Website reconstruction is currently in progress. All users are requested to download and save any required documents for future reference. Any inconvenience is regretted.വെബ്സൈറ്റ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എല്ലാ ഉപയോക്താക്കളും ആവശ്യമായ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Government Orders

Date Filename Subject
G.O (Rt.) No.554/42020/LBR 27-05-2020 go_554_20_27.pdf

Plan Fund 2020-21 - Administrative Sanction accorded

സ.ഉ. (സാധാ) നം. 523/2020/തൊഴിൽ 18-05-2020 go_523_20_18.pdf

‍ജോയിന്റ് ഡയറക്ടര്‍ ഡോ എസ് ലേഖയെ ഡയറക്ടറായി നിയമിച്ച് ഉത്തരവ്

G.O (Rt.) No.459/2020/LBR 22-04-2020 e1_2368_10_24.pdf

റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്. ലേഖയ്ക്ക് ജോയിന്റ് ഡയറക്ടറായി നിയമനം നൽകി ഉത്തരവ്

സ.ഉ. (സാധാ) നം. 436/2020/തൊഴിൽ 15-04-2020 e1_2368_10_15.pdf

ജോയിന്റ് ഡയറക്ടർ  ഡോ. ആർ.ഇ. ഗ്ലാസ്റ്റിനെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ഡയറക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി നിയമിച്ച് ഉത്തരവ്

സ.ഉ. (സാധാ) നം. 293/2020/തൊഴിൽ 02-03-2020 go_293_20.pdf

മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. ആശുപത്രിയിൽ നിന്നും ലേ സെക്രട്ടറി ആന്റ് ട്രഷറർ തസ്തിക ഒളരിക്കര ഇ.എസ്.ഐ. ആശുപത്രിയിലേക്ക് പുനർവിന്യസിച്ച് ഉത്തരവ്

സ.ഉ. (സാധാ) നം. 175/2020/തൊഴിൽ 11-02-2020 go_175_20.pdf

മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. ആശുപത്രിയിൽ നിന്നും റേഡിയോഗ്രാഫറുടെ ഒരു തസ്തിക ഫറോക്ക് ഇ.എസ്.ഐ. ആശുപത്രിയിലേക്ക് പുനർവിന്യസിച്ച് ഉത്തരവ്

E1-2368/2010/DIMS 07-02-2020 e1_2368_10_14.pdf

റീജിയണൽ ഡെപ്യുട്ടി ഡയറക്ടർ ഡോ. ആർ.ഇ. ഗ്ലാസ്റ്റിന് ജോയിന്റ് ഡയറക്ടറായി നിയമനം നൽകി ഉത്തരവ്

G.O (Ms) No.4/2020/LBR 24-01-2020 go_no_4-20.pdf

Reconstitution of the Medical Appeal Tribunals

സ.ഉ. (സാധാ) നം. 90/2020/തൊഴിൽ 20-01-2020 go_90_20.pdf

ജോയിന്റ് ഡയറക്ടർ ഡോ. എം.എസ്. ഗീതാദേവിയെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ഡയറക്ടർ  തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

സ.ഉ. (സാധാ) നം. 192/2020/പൊഭവ 13-01-2020 go_192_20_13.pdf

സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവയിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിച്ചുകൊണ്ട് ഉത്തരവ്