ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു - Website reconstruction is currently in progress. All users are requested to download and save any required documents for future reference. Any inconvenience is regretted.വെബ്സൈറ്റ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എല്ലാ ഉപയോക്താക്കളും ആവശ്യമായ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Government Orders

Date Filename Subject
G.O (Rt.) No.953/2019/LBR 06-08-2019 go_953_19.pdf

അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് സമയം ദീർഘിപ്പിച്ച് നൽകി ഉത്തരവ് - ഡോ. വിഷ്ണു.എസ്. മുരളി

സ.ഉ. (സാധാ) നം. 924/2019/തൊഴിൽ 29-07-2019 b2_11233_13_07.pdf

റേഡിയോഗ്രാഫർ, എക്സ്റേ ടെക്നീഷ്യൻ തസ്തികകൾ സംയോജിപ്പിച്ച് റേഡിയോഗ്രാഫർ തസ്തികയാക്കി പുനർനാമകരണം ചെയ്ത് ഉത്തരവ്

സ.ഉ. (സാധാ) നം. 923/2019/തൊഴിൽ 29-07-2019 go_923_19.pdf

ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. ലേഖ. എസ്. ന് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ (ഉത്തരമേഖല) തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നൽകി നിയമിച്ച് ഉത്തരവ്

സ.ഉ. (സാധാ) നം. 880/2019/തൊഴിൽ 22-07-2019 go_880_19.pdf

അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടെ നിയമനം - ജോലിയിൽ പ്രവേശിക്കുന്നതിന് സമയം ദീർഘിപ്പിച്ച് നൽകി ഉത്തരവ് - ഡോ. സിബിയ ഒടയപ്പുറം

സ.ഉ. (സാധാ) നം. 845/2019/തൊഴിൽ 15-07-2019 go_845_19_15.pdf

അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടെ നിയമനം - ജോലിയിൽ പ്രവേശിക്കുന്നതിന് സമയം ദീർഘിപ്പിച്ച് നൽകി ഉത്തരവ്

സ.ഉ. (സാധാ) നം. 846/2019/തൊഴിൽ 15-07-2019 go_846_18.pdf

അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടെ നിയമനം - ജോലിയിൽ പ്രവേശിക്കുന്നതിന് സമയം ദീർഘിപ്പിച്ച് നൽകി ഉത്തരവ്

G.O (Rt.) No.1524/2019/H&FWD 26-06-2019 best_award_2018.pdf

Best Doctor Award in Modern Medicine in the State for the 2018 - Announced.

സ.ഉ. (സാധാ) നം. 16/2019/ഡി.എം.ഡി 21-06-2019 go_no_16_19_21.pdf

2018-ലെ പ്രളയക്കെടുതിയിൽ വീടുകൾക്കുണ്ടായ നാശനഷ്ടം പരിഹരിയ്ക്കുന്നത്  -  ദുരിതാശ്വാസം നൽകുന്നതിന് വീടുകളുടെ കണക്കെടുപ്പ്, അപ്പീലുകൾ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും അപ്പീലുകൾ സമർപ്പിക്കുന്നതിനുളള അവസാന തീയതി ദീർഘിപ്പിച്ചുകൊണ്ടും ഉത്തരവ്

സ.ഉ. (സാധാ) നം. 706/2019/തൊഴിൽ 17-06-2019 go_706_19_17.pdf

എറണാകുളം ഇ.എസ്.ഐ. ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് - 1 ശ്രീമതി. നിഷ ഫ്രാൻസിസിന് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ക്വാട്ടയിൽ പോസ്റ്റ് ബേസിക് നഴ്സിംഗ് കോഴ്സ് ചെയ്യുന്നതിന് ഡെപ്യൂട്ടേഷൻ ആനുകൂല്യം അനുവദിച്ച് ഉത്തരവ്

സ.ഉ. (സാധാ) നം. 702/2019/തൊഴിൽ 15-06-2019 go_702_19_15.pdf

ഡോ. മീനു രാജേന്ദ്രന് അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് സമയം ദീർഘിപ്പിച്ച് ഉത്തരവ്