Government Orders
Date | Filename | Subject | |
---|---|---|---|
G.O. (Rt) No. 1161/2018/LBR | 05-10-2018 | go_1161_18_05.pdf | ഇ.എസ്.ഐ. കോർപ്പറേഷന്റെ റേറ്റ് കോൺട്രാക്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ മരുന്നു കമ്പനികൾ/ സ്ഥാപനങ്ങൾ വിതരണം നടത്താത്തതുമായ 103 ഇനം അവശ്യ മരുന്നുകൾ കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻറ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, നീതി മെഡിക്കൽ സ്റ്റോർ എന്നീ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് |
സ.ഉ. (എം.എസ്) നം. 132/2018/ത. സ്വ.ഭ.വ | 19-09-2018 | go_132_18_19.pdf | പ്രളയാനന്തര ശുചീകരണത്തിന്റെ തുടർച്ചയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2018 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ നടത്തേണ്ട തീവ്ര ശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർദ്ദേശം നൽകി ഉത്തരവ് |
സ.ഉ. (എം.എസ്) നം. 152/2018/VIG | 12-09-2018 | go_152_18_12.pdf | ഡോ. എം.എസ്. ഗീതാദേവി, ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ജോയിൻറ് ഡയറക്ടർ - വിജിലൻസ് ഓഫീസറായി നിയമിച്ച് ഉത്തരവ് |
സ.ഉ. (സാധാ) നം. 5784/2018/പൊഭവ | 04-09-2018 | b4_21877_18_12.pdf | സർക്കാർ സംഘടിപ്പിക്കുന്ന പൊതു പരിപാടികൾ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവർ പങ്കെടുക്കുന്ന പൊതു പരിപാടികൾ, സമ്മേളനങ്ങൾ, യോഗങ്ങൾ എന്നിവയ്ക്ക് ഗ്രീൻ പ്രോട്ടോക്കോൾ ബാധകമാക്കി ഉത്തരവ് |
സ.ഉ. (സാധാ) നം. 236/2018/ഐ. & പി.ആര്‍ | 23-08-2018 | b4_16446_18_05.pdf | തനിനിറം എക്സ്പ്രസ്, സിറ്റി ജേർണൽ എന്നീ പത്രങ്ങളെ മീഡിയ ലിസ്റ്റിൽ നിന്നും നീക്കം ചെയ്ത് ഉത്തരവ് |
നമ്പര്‍ 73/2018/ധന | 07-08-2018 | b3_13390_18_23.pdf | സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് |
നമ്പർ 73/2018/ധന | 07-08-2018 | b3_13390_18_23.pdf | MEDISEP- ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് |
G.O. (Ms) No. 17/2018/ITD | 03-08-2018 | e2_14542_18_04.pdf | Creation of IT Cell/Division in Departments - Guidelines Approved. |
G.O. (Rt) No. 880/2018/LBR | 31-07-2018 | go_no_880_18_31.pdf | അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. അജിതഹരി ഫയൽ ചെയ്ത ഒ.എ.നം. 431/2018 മേലുള്ള ബഹു: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ 26.03.2018 ലെ ഉത്തരവിലെ നിർദ്ദേശം നടപ്പാക്കി - ഉത്തരവ് |
G.O. (Rt) No. 838/2018/LBR | 16-07-2018 | go_no_838_18_16.pdf | സംസ്ഥാനത്തെ ഇ.എസ്.ഐ. ആശുപത്രികളുടെയും ഡിസ്പെൻസറികളുടെയും പരിശോധനയ്ക്കായി വിജിലൻസ് ഇൻസ്പെക്ഷൻ യൂണിറ്റ് രൂപീകരിച്ച് ഉത്തരവ് |