Government Orders
Date | Filename | Subject | |
---|---|---|---|
സ.ഉ. (സാ.ധാ) നം. 458/2019/തൊഴിൽ | 12-04-2019 | go_458_19_12.pdf | ഡോ. സുരേഖ് രവി, ഡോ. നിധ ആബിദ് എന്നിവർക്ക് അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് സമയം ദീർഘിപ്പിച്ച് നൽകി ഉത്തരവ് |
GO (Ms) No.9/2019/DMD | 09-03-2019 | go_9_19_dmd.pdf | State Disaster Response Fund Norms - State Specific Disasters - Heat wave, Sun stroke, Sun burn - Notified - orders |
സ.ഉ. (കൈ)നം. 7/2019/ഡി.എം.ഡി | 07-03-2019 | go_7_19_07.pdf | 2018-ലെ പ്രളയക്കെടുതിയിൽ പൂർണ്ണമായോ അല്ലെങ്കിൽ 75%- ൽ അധികം വാസയോഗ്യമല്ലാതായതോ ആയ വീടുകളുടെ ഉടമസ്ഥരായ പുറമ്പോക്കിൽ നിവസിക്കുന്ന കുടുംബങ്ങൾക്കുള്ള പുനരധിവാസ പാക്കേജ് സംബന്ധിച്ച് ഉത്തരവ് |
സ.ഉ.(സാധാ) നം. 1265/2019/പൊഭവ | 01-03-2019 | go_1265_19_01.pdf | വോട്ടർ പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 02.03.2019-ന് ഡ്യൂട്ടി ലീവ് അനുവദിച്ച് ഉത്തരവ് |
സ.ഉ. (കൈ)നം. 5/2019/ഡി.എം.ഡി | 25-02-2019 | go_5_19_25.pdf | 2018-ലെ പ്രളയക്കെടുതിയിൽ പൂർണ്ണമായും തകർന്ന വീട്ടിലെ ഗുണഭോക്താക്കളെ കേടുപാടുപറ്റിയ വീടുകൾക്ക് അറ്റകുറ്റപ്പണിക്കായി 2,50,000/- രൂപ ധനസഹായം നൽകി വരുന്ന സ്കീമിലേക്ക് ഉൾപ്പെടുത്താൻ അനുവദിച്ചു കൊണ്ട് ഉത്തരവ് |
സ.ഉ. (കൈ)നം. 4/2019/ഡി.എം.ഡി | 22-02-2019 | go_4_19 _22.pdf | പ്രളയം 2018 - ഉപജീവനമാർഗ്ഗങ്ങൾ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിനുള്ള ഉജ്ജീവന വായ്പ സഹായ പദ്ധതി - പരിഷ്കരിച്ച ഉത്തരവ് |
സ.ഉ. (സാ.ധാ) നം. 124/2019/ഡി.എം.ഡി | 16-02-2019 | go_124_19_16.pdf | 2018-ലെ പ്രളയക്കെടുതിയിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് ഭുമി വാങ്ങുന്നതിനുള്ള നിബന്ധന പരിഷ്ക്കരിച്ച് ഉത്തരവ് |
GO (Ms) No.56/2019/RD | 14-02-2019 | go_56_19_14.pdf | Streamlining of Land Acquisition proceedings - Dispensing with High Level Committee - Entrusting powers to Revenue Department for issuing sanction for Land Acquisition - Modified |
സ.ഉ. (സാ.ധാ) നം. 189/2019/തൊഴിൽ | 08-02-2019 | go_189_19_08.pdf | സംസ്ഥാനത്തെ ഇ.എസ്.ഐ. ആശുപത്രികളുടെയും ഡിസ്പെൻസറികളുടെയും പരിശോധനയ്ക്കായി വിജിലൻസ് ഇൻസ്പെക്ഷൻ യൂണിറ്റ് രൂപികരിച്ച ഉത്തരവ് |
സ.ഉ. (പി) നമ്പർ 1/2019/ഉ.ഭ.പ.വ | 30-01-2019 | go_1_19_30.pdf | കേരള ലാസ്റ്റ് ഗ്രേഡ് സർവ്വീസ് - അന്തർ ജില്ല/അന്തർ വകുപ്പ് മാറ്റം നേടുന്ന ജീവനക്കാരുടെ പ്രൊബേഷൻ - സ്പഷ്ടീകരണം നൽകി ഉത്തരവ് |