ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു - Website reconstruction is currently in progress. All users are requested to download and save any required documents for future reference. Any inconvenience is regretted.വെബ്സൈറ്റ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എല്ലാ ഉപയോക്താക്കളും ആവശ്യമായ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Orders of DIMS

DIMS Orderno Date file Subject
എഫ്4-9728/2017/ഡി.ഐ.എം.എസ് (2) 12-10-2017 f4_9728_17_12_2.pdf

പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിൽ കാട് വെട്ടിത്തെളിക്കുന്നതിനായി ലഭിച്ച ക്വട്ടേഷനുകൾ അംഗീകരിച്ച് ഉത്തരവ്

ഡി3-7933/2016/ഡി.ഐ.എം.എസ് 11-10-2017 d3_7933_16_11.pdf

കാരണം കാണിക്കൽ നോട്ടീസ് - അച്ചടക്കലംഘനം, കൃത്യവിലോപം, പെരുമാറ്റ ദൂഷ്യം എന്നീ കുറ്റങ്ങൾക്ക് മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. ആശുപത്രിയിലെ സീനിയർ ക്ലാർക്ക് ശ്രീ. പി.വി. പ്രദീപനെതിരായ അച്ചടക്ക നടപടി - ശിക്ഷാനടപടികൾ സ്വീകരിക്കാനുള്ള താൽക്കാലിക തീരുമാനം അറിയിക്കുന്നത് 

B2-5835/2011/DIMS 11-10-2017 b2_5835_11_11.pdf

Empanelment of Hospital/diagnostic Centres for Specialty Treatment to ESI Beneficiaries -   Marian Medical Centre, Pala

ഇ5-10980/2015/ഡി.ഐ.എം.എസ് 10-10-2017 e5_10980_15_10.pdf

പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിലെ ആശുപത്രി അറ്റൻഡൻറ് ഗ്രേഡ് - II ശ്രീ. എ. ജയസിംഗിനെ സെൻട്രൽ മെഡിക്കൽ സ്റ്റോരിൽ സ്പെഷ്യൽ ഡ്യൂട്ടിയിൽ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്തും പകരം പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിലെ ആശുപത്രി അറ്റൻഡൻറ് ഗ്രേഡ് - I ശ്രീ. സക്കീർഹുസൈൻ എറണാകുളം ഇ.എസ്.ഐ. ആശുപത്രിയിലെ ആശുപത്രി അറ്റൻഡൻറ് ഗ്രേഡ് - I ശ്രീ. ടി. ശ്രീകുമാരൻ എന്നിവരെ സെൻട്രൽ മെഡിക്കൽ സ്റ്റോറിൽ ഡ്യൂട്ടി അറേഞ്ച്മെന്റിൽ നിയമിച്ചുകൊണ്ടുെം ഉത്തരവ്

എഫ്4-11676/2017/ഡി.ഐ.എം.എസ് 10-10-2017 f4_11676_17_10.pdf

പട്ടത്താനം ഇ.എസ്.ഐ. ഡിസ്പെൻസറിയിൽ റഫ്രിജറേറ്റർ ‌വാങ്ങുന്നതിലേയ്ക്കായി വിളിച്ച ക്വട്ടേഷനുകൾ അംഗീകരിച്ച് ഉത്തരവ്

E5-5321/2017/DIMS 10-10-2017 e5_5321_17_10.pdf

Redeployment of Posts of Hospital Attendant Grade II and Hospital Attendant Grade I

E1-19494/2017/DIMS 09-10-2017 e1_19494_17_09.pdf

Charge handover - Superintendent, ESI Hospital Feroke

ഇ5-3384/2015/ഡി.ഐ.എം.എസ് 07-10-2017 e5_3384_15_sl.pdf

എൽ.ഡി. ക്ലാർക്ക്/എൽ.ഡി. ടൈപ്പിസ്റ്റ് തസ്തികകളിൽ തസ്തികമാറ്റം വഴി നിയമനം നൽകുന്നതിന് മേഖലാടിസ്ഥാനത്തിലുളള താഴ്ന്ന വിഭാഗം ജീവനക്കാരുടെ അന്തിമ സംയോജിത സീനിയോറിറ്റി ലിസ്റ്റിന്റെ കരട് പരസ്യപ്പെടുത്തി ഉത്തരവ്

B2-5835/2011/DIMS 06-10-2017 b2_5835_11_06.pdf

Empanelment of Hospital for Specialty Treatment to ESI beneficiaries - Dr. Tony Fernandez Eye Hospital

E1-3627/2017/DIMS 06-10-2017 e1_3627_17_06.pdf

Rejoining service after higher studies - Dr. Joel . G. Mathew, Assistant Insurance Medical Officer.