Government Orders
Date | Filename | Subject | |
---|---|---|---|
സ.ഉ. (സാധാ) നം. 1281/2017/തൊഴില്‍ | 26-09-2017 | go_1281_17_26.pdf | മെഡിക്കൽ ഓഫീസർമാരുടെ ടേൺഡ്യൂട്ടി - മാർഗനിർദ്ദേശങ്ങൾ പരിഷ്കരിച്ച് ഉത്തരവ് |
സ.ഉ. (കൈ) നം. 75/2017/തൊഴില്‍ | 15-09-2017 | go_75_17_15.pdf | പുതുതായി 18 'ഏക ഡോക്ടർ ടൈപ്പ് ഇ.എസ്.ഐ. ഡിസ്പെൻസറികൾ' ആരംഭിക്കുന്നതിന് അനുമതി നൽകി - അതിന്റെ പ്രവർത്തനത്തിന് ആവശ്യമായ 162 സ്ഥിരം തസ്തികകൾ സൃഷ്ടിച്ച് - ഉത്തരവ് |
സ.ഉ. (സാധാ) നം. 1185/2017/തൊഴില്‍ | 31-08-2017 | go_1185_17_lbr_31.pdf | ഡോ. എം. എസ്. മിനിയുടെ ഫറോക്ക് ഇ.എസ്.ഐ. ആശുപത്രിയിലേക്കുള്ള റൊട്ടേഷൻ നിയമനം റദ്ദാക്കി ഉത്തരവ്. |
സ.ഉ. (സാ.ധാ) നം. 1165/2017/തൊഴിൽ | 26-08-2017 | go_1165_17_26.pdf | അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. ടി.ടി. രാജലക്ഷ്മി ഫയൽ ചെയ്ത OA 947/2017 ന്മേലുള്ള ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ 15.06.2017-ലെ ഉത്തരവിലെ നിർദ്ദേശം നടപ്പിലാക്കി - ഉത്തരവ് |
സ.ഉ. (സാധാ) നം. 1165/2017/തൊഴില്‍ | 26-08-2017 | go_1165_17_26.pdf | അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. ടി.ടി. രാജലക്ഷ്മി ഫയൽ ചെയ്ത OA 947/2017 മേലുള്ള ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ 15.06.2017 ലെ ഉത്തരവിലെ നിർദ്ദേശം നടപ്പിലാക്കി - ഉത്തരവ് |
സ.ഉ. (സാ.ധാ) നം. 1151/2017/തൊഴിൽ | 24-08-2017 | go_1151_17_24.pdf | ഡോ. ജെസ്സി ജോൺ ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ - പ്രൊബേഷൻ (പരിവീക്ഷാക്കാലം) പൂർത്തികരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് |
സ.ഉ. (സാധാ) നം. 1151/2017/തൊഴില്‍ | 24-08-2017 | go_1151_17_24.pdf | ഡോ. ജെസ്സി ജോൺ, ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ - പ്രൊബേഷൻ (പരിവീക്ഷാക്കാലം) പൂർത്തികരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് |
സ.ഉ. (സാധാ) നം. 66/2017/തൊഴില്‍ | 20-08-2017 | go_66_17_20.pdf | കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഇ. എസ്.ഐ. ആശുപത്രിയിൽ ഒരു റീജിയണൽ ലാബ് സ്ഥാപിക്കുന്നതിനും ആയതിന്റെ പ്രവർത്തനത്തിനായി 22200-48000 ശമ്പള സ്കെയിലിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് - II തസ്തികകൾ സൃഷ്ടിക്കുന്നതിനും അനുമതി നൽകി ഉത്തരവ്. |
നമ്പര്‍ SW1/91/17/GAD | 17-08-2017 | b4_18860_17_10.pdf | 2017 - ലെ സായുധസേനാ പതാക ദിനം - ആചരിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ |
സ.ഉ. (സാധാ) നം. 1068/2017/തൊഴില്‍ | 11-08-2017 | go_1068_17_lbr.pdf | നഴ്സിംഗ് സൂപ്രണ്ടുമാരുടെ യൂണിഫോം 'ഫ്ലെഷ് കളർ സാരിയും വെള്ള ഓവർകോട്ടും ആക്കി മാറ്റി ഉത്തരവ് |