Government Orders
Date | Filename | Subject | |
---|---|---|---|
സ.ഉ. (കൈ) നം. 71/2018/പൊ.ഭ.വ | 23-03-2018 | b4_5888_18_11.pdf | വിവിധ ദുരന്തങ്ങൾ ബാധിക്കപ്പെട്ടവർക്ക് സമാശ്വാസമായും ഉന്നത കായികവിജയം നേടുന്നവർക്ക് പ്രോത്സാഹനമായും തൊഴിൽ നൽകുവാൻ മന്ത്രിസഭ തീരുമാനിക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി നടപ്പിൽ വരുത്തുന്നതിനുള്ള മാർഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് |
സ.ഉ. (സാധാ) നം. 256/2018/തൊഴില്‍ | 08-03-2018 | go_256_18_08.pdf | ഇ.എസ്.ഐ. ആശുപത്രികളുടെയും ഡിസ്പെൻസറികളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പരാതി പരിഹാരസെൽ പുന:സംഘടിപ്പിച്ച് - ഉത്തരവ് |
സ.ഉ. (കൈ) നം. 7/2018/തൊഴില്‍ | 24-02-2018 | go_7_18_24.pdf | എറണാകുളം, ഒളരിക്കര, മുളങ്കുന്നത്തുകാവ് എന്നീ ഇ.എസ്.ഐ, ആശുപത്രികളിലെ മൂന്ന് വാൻ ക്ലീനർമാരുടെയും എറണാകുളം, ഒളരിക്കര എന്നീ ഇ.എസ്.ഐ, ആശുപത്രികളിലെ രണ്ട് ബാർബർമാരുടെയും തസ്തികകൾ നിർത്തലാക്കി ഉത്തരവ് |
G O (P) No. 10/2018/LBR | 20-01-2018 | go_p_10_18_20.pdf | Special Rules (Amendment) |
G.O. (P) No. 10/2018/LBR | 20-01-2018 | go_p_10_18_20.pdf | Kerala Insurance Medical Subordinate Services (Amendment) Special Rules. |
സ.ഉ. (സാധാ) നം. 79/2018/തൊഴില്‍ | 18-01-2018 | e1_21042_17_29.pdf | അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടെ നിയമനം - ജോലിയിൽ പ്രവേശിക്കുന്നതിന് സമയം ദീർഘിപ്പിച്ച് ഉത്തരവ് |
സ.ഉ. (സാധാ) നം. 21/2018/തൊഴില്‍ | 06-01-2018 | e2_17561_17_16.pdf | ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണൽ മുമ്പാകെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ ക്ലാർക്ക് ശ്രീമതി. സറീന ആബ്ദീൻ ഫയൽ ചെയ്ത ഒ.എ. 1975/2017ലെ 19.10.2017 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് |
സ.ഉ. (സാധാ) നം. 12/2018/തൊഴില്‍ | 04-01-2018 | go_12_18_04.pdf | ഡോ. ആർ.ഇ. ഗ്ലാസ്റ്റിനെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ (ഉത്തരമേഖല) തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി നിയമിച്ച് ഉത്തരവ് |
സ.ഉ. (സാധാ) നം. 1673/2017/തൊഴില്‍ | 23-12-2017 | go_1673_17_23.pdf | തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് -2, തസ്തികയിൽ ജോലി ചെയ്യുന്ന ശ്രീമതി. ഷർനാ സജാദിനെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ വയനാട് ജില്ലയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് -2 തസ്തികയിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് |
സ.ഉ. (സാ.ധാ) നം. 1673/2017/തൊഴിൽ | 23-12-2017 | go_1673_17_23.pdf | തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 തസ്തികയിൽ ജോലി ചെയ്യുന്ന ശ്രീമതി. ഷർനാ സജാദിനെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ വയനാട് ജില്ലയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് |