(1) Where should an ESI beneficiary report for benefits?
Submitted by admin
on Thu, 08/01/2019 - 12:28
എല്ലാ ഗുണഭോക്താക്കളും അവരവര്‍ രജിസ്ററര്‍ ചെയ്തിട്ടുള്ള ഇ.എസ്.ഐ ഡിസ്പെൻസറിയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഒാഫിസറെ സേവനങ്ങള്‍ക്കായി ആദ്യം സമീപിക്കേണ്ടതാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ഇ.എസ്. ഐ ആശുപത്രിയുമായും അവര്‍ക്ക് ബന്ധപ്പെടാവുന്നതാണ്