ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ പാര്‍ട്ട് ടൈം ജീവനക്കാരൊഴികെ മറ്റെല്ലാ ജിവനക്കാരും 2025 വര്‍ഷത്തെ സ്വത്തുവിവരപട്ടിക Individual Spark മുഖാന്തിരം 2026 ജനുവരി 15-നകം വീഴ്ച കൂടാതെ സമര്‍പ്പിക്കേണ്ടതാണ്.

Contact Store

സെൻട്രൽ മെഡിക്കൽ സ്റ്റോർ

സ്റ്റോർ സൂപ്രണ്ട്, ഡയറക്ടറേറ്റ് ഓഫ് ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, പഞ്ചദ്വീപ് ഭവൻ, തൈക്കാട്, തിരുവനന്തപുരം, പിൻ - 695014, Ph:0471-2323960

സബ് സ്റ്റോർ കൊച്ചി

ഇ.എസ്.ഐ. ഡിസ്പെന്‍സറി ബില്‍ഡിംഗ്, പട്ടാളം റോ‍ഡ് ഫോര്‍ട്ട് കൊച്ചി, എറണാകുളം,  പിൻ - 682 001, Ph:0484-2215307

സബ് സ്റ്റോർ കോഴിക്കോട്

സബ് സ്റ്റോർ, ഡെപ്യൂട്ടി ഡയറക്ടർ (ഉത്തരഖല), ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, ഇ.എസ്.ഐ. ഡി. ക്യാമ്പസ്, ചാലപ്പുറം, കോഴിക്കോട് , പിൻ- 673 002Ph:0495-2300339