ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ പാര്‍ട്ട് ടൈം ജീവനക്കാരൊഴികെ മറ്റെല്ലാ ജിവനക്കാരും 2025 വര്‍ഷത്തെ സ്വത്തുവിവരപട്ടിക Individual Spark മുഖാന്തിരം 2026 ജനുവരി 15-നകം വീഴ്ച കൂടാതെ സമര്‍പ്പിക്കേണ്ടതാണ്.

Contribution Period

Submitted by admin on Wed, 08/07/2019 - 12:16

സാമ്പത്തിക വര്‍ഷത്തെ "contribution period" എന്നു പറയുന്ന രണ്ട് ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്.  ഏപ്രില്‍ 1 മുതല്‍ 30 വരെ ഒന്നാം ഭാഗവും ഒക്ടോബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ രണ്ടാം ഭാഗവുമാണ്.