Government Orders
Date | Filename | Subject | |
---|---|---|---|
സ.ഉ. (പി) നം. 8/2017/സാ.നീ.വ | 06-05-2017 | go_p_no_8_17.pdf | അംഗപരിമിതർക്ക് പി.എസ്.സി. മുഖേനയുള്ള നിയമനങ്ങളിൽ 3% സംവരണം 1996 മുതൽ നൽകിയും 100 പോയിൻറ് റിസർവ്വേഷൻ റോസ്റ്ററിൽ 33,66,99 എന്നീ ഔട്ട് ഓഫ് ടേണുകൾക്ക് പകരമായി 1,34,67 ഔട്ട് ഓഫ് ടേണുകൾ നിശ്ചയിച്ചുകൊണ്ടും ഉത്തരവ് |
സര്‍ക്കുലര്‍ നമ്പര്‍ 98745/എ.ടി.ടി./2017/ആഭ്യന്തരം | 05-05-2017 | cir_98475_17.pdf | ആഭ്യന്തര (അറ്റസ്റ്റേഷൻ) വകുപ്പ് - നിലവിലുള്ള സർക്കുലറിൽ അധിക നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുന്നത് - സംബന്ധിച്ച്. |
എഫ്2/96/2016/തൊഴില്‍ | 23-03-2017 | e5_12690_16_30.pdf | ആശുപത്രി അറ്റൻഡൻറ് ഗ്രേഡ്- I ൻറെ അതേ ശമ്പള സ്കെയിലിൽ നഴ്സിംഗ് അസിസ്റ്റൻറായി സ്ഥാനക്കയറ്റം നൽകിയവർക്ക് 15 വർഷത്തെ സമയബന്ധിത ഹയർഗ്രേഡ് അനുവദിക്കുന്നത് സംബന്ധിച്ച്. |
സ.ഉ. (കൈ) നം. 8/2017/പൊ.ഭ.വ | 14-03-2017 | go_8_17_pard.pdf | ഭരണഭാഷാ സേവനപുരസ്ക്കാരങ്ങൾ - ക്ലാസ്സ് 1,2 വിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക് സംസ്ഥാനതല ഭരണഭാഷാ സേവനപുരസ്ക്കാരങ്ങൾ ഏർപ്പെടുത്തിക്കൊണ്ടും, എല്ലാ വിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക് സംസ്ഥാനതല ഗ്രന്ഥരചനാപുരസ്കാരം, ക്ലാസ്സ്-3 വിഭാഗം സംസ്ഥാനതല/ജില്ലാതല ഭരണഭാഷാ സേവനപുരസ്ക്കാരങ്ങൾ, ക്ലാസ്സ് -3 വിഭാഗത്തിൽപ്പെട്ട ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റൻറ്/സ്റ്റെനോഗ്രാഫർ എന്നിവർക്കുള്ള സംസ്ഥാനതല ഭരണഭാഷാ സേവനപുരസ്ക്കാരം ഇവയുമായി ബന്ധപ്പെട്ട നിബന്ധനകളിലും പുരസ്ക്കാരങ്ങൾക്കുള്ള സമ്മാനതുകയിലും ഭേദഗതി വരുത്തിക്കൊണ്ട് - ഉത്തരവ് |
സ.ഉ. (സാധാ) നം. 301/2017/തൊഴില്‍ | 06-03-2017 | go_301_17.pdf | 77 ഇ.എസ്.ഐ. ഡിസ്പെൻസറികൾക്ക് ഇൻറർനെറ്റ് സൗകര്യത്തോടെ എസ്.ടി.ഡി. സൗകര്യം ഒഴിവാക്കിയുള്ള ടെലഫോൺ കണക്ഷനുകൾ എടുക്കുന്നതിനുള്ള അനുമതി |
സ. ഉ (പി )നം .3 / 2017 ഉഭപവ തീയതി : 25-02-2017 | 25-02-2017 | GO-P-3-2017.pdf | പൊതുസ്ഥലം മാറ്റവും നിയമനവും - പരിഷ്കരിച്ച മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും - ഉത്തരവ് |
G.O. (Rt) No.232/2017/LBR | 21-02-2017 | go_rt_232_17_lbr.pdf | Promotion and Posting of Dr. Ajita Nair. R as Director. |
G.O. (Rt) No.543/2017/GAD | 24-01-2017 | go_rt_no_543-17_gad.pdf | Celebration of National Voter's day on 25th January 2017 - The officials appointed as Booth Level Officers for the day of celebration - Period treated as duty - Orders issued. |
G.O. (Rt) No.1/2017/LBR | 03-01-2017 | go_rt_no_1_2017_lbr.pdf | Promotion and Posting of Joint Director - Orders issued. |
G.O. (Rt) No.1565/2016/LBR | 22-12-2016 | no_1565_16.pdf | Full Additional Charge of the Director and Joint Director -Action of the Director of Insurance Medical Services - Ratified - Orders issued. |