ഭരണഭാഷാ സേവനപുരസ്ക്കാരങ്ങൾ - ക്ലാസ്സ് 1,2 വിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക് സംസ്ഥാനതല ഭരണഭാഷാ സേവനപുരസ്ക്കാരങ്ങൾ ഏർപ്പെടുത്തിക്കൊണ്ടും, എല്ലാ വിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക് സംസ്ഥാനതല ഗ്രന്ഥരചനാപുരസ്കാരം, ക്ലാസ്സ്-3 വിഭാഗം സംസ്ഥാനതല/ജില്ലാതല ഭരണഭാഷാ സേവനപുരസ്ക്കാരങ്ങൾ, ക്ലാസ്സ് -3 വിഭാഗത്തിൽപ്പെട്ട ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റൻറ്/സ്റ്റെനോഗ്രാഫർ എന്നിവർക്കുള്ള സംസ്ഥാനതല ഭരണഭാഷാ സേവനപുരസ്ക്കാരം ഇവയുമായി ബന്ധപ്പെട്ട നിബന്ധനകളിലും പുരസ്ക്കാരങ്ങൾക്കുള്ള സമ്മാനതുകയിലും ഭേദഗതി വരുത്തിക്കൊണ്ട് - ഉത്തരവ്
Filename
year
2017
Date