Government Orders
Date | Filename | Subject | |
---|---|---|---|
സ.ഉ. (കൈ) നം. 107/2017/തൊഴില്‍ | 21-12-2017 | go_107_17_21.pdf | വകുപ്പിന്റെ പരിധിയിലുള്ള ഇ.എസ്.ഐ. ആശുപത്രികളുടെയും ഡിസ്പെൻസറികളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വെൽഫെയർ കമ്മിറ്റി രൂപീകിരച്ച് ഉത്തരവ് |
IT-B1/181/2016-ITD | 16-12-2017 | cir_3373775_18.pdf | CIRCULAR - E&ITD - Enabling acceptance of Rupay Debit & Credit Cards at all Government portals that accept online payment. |
G.O. (Rt) No.7739/2017/GAD | 07-12-2017 | 7739_17_gad_07.pdf | Zero tolerance to corruption proactive disclosure under RTI Act - Instructions issued |
സ.ഉ. (സാധാ) നം. 1597/2017/തൊഴില്‍ | 05-12-2017 | go_1597_17_05.pdf | അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിർമ്മല കുര്യനെതിരെ സ്വീകരിച്ചുവരുന്ന അച്ചടക്ക നടപടി കർശന താക്കീത് നൽകി അവസാനിപ്പിച്ച് ഉത്തരവ് |
സ.ഉ. (സാധാ) നം. 1561/2017/തൊഴില്‍ | 24-11-2017 | 1561_17_24.pdf | കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം വാടക കെട്ടിടത്തിലേക്ക് മാറ്റുന്നത് - കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്റെ പരിധിയിലുള്ള കെട്ടിടം ചതുരശ്ര അടിക്ക് 15/- രൂപ നിരക്കിൽ വാടകയ്ക്ക് ഏറ്റെടുക്കുന്നതിന് അനുമതി നൽകി ഉത്തരവ് |
സ.ഉ. (സാധാ) നം. 1516/2017/തൊഴില്‍ | 16-11-2017 | go_1516_17_16.pdf | ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ നേഴ്സിംഗ് വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്കരിക്കുന്നതിന് അനുമതി നൽകി ഉത്തരവ് |
സ.ഉ. (കൈ) നം. 7258/2017/പൊ.ഭ.വ | 15-11-2017 | go_7258_17.pdf | വോട്ടർ പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഏഴ് ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ച് ഉത്തരവ്. |
സ.ഉ. (സാധാ) നം. 1368/2017/തൊഴില്‍ | 20-10-2017 | go_1368_17_20.pdf | ആശുപത്രി സൂപ്രണ്ട് തസ്തികയിൽ നിയമനം നൽകി ഉത്തരവ് |
സ.ഉ. (സാധാ) നം. 1354/2017/തൊഴില്‍ | 16-10-2017 | go_1354_17_16.pdf | ഡോ. എ. നീസ, അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ - പ്രൊബേഷൻ (പരിവീക്ഷാക്കാലം) പൂർത്തികരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് |
സ.ഉ. (സാധാ) നം. 1284/2017/തൊഴില്‍ | 27-09-2017 | b2_1795_16_10.pdf | നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കുന്ന ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിലെ നഴ്സുമാർക്ക് ഡ്യൂട്ടിലീവ് അനുവദിച്ച് ഉത്തരവ് |