ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു - Website reconstruction is currently in progress. All users are requested to download and save any required documents for future reference. Any inconvenience is regretted.വെബ്സൈറ്റ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എല്ലാ ഉപയോക്താക്കളും ആവശ്യമായ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Government Orders

Date Filename Subject
സ.ഉ. (സാധാ) നം. 58/2019/തൊഴില്‍ 21-01-2019 e5_2657_12_23.pdf

ശ്രീമതി. എല്‍ ഉഷയെ നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് - 1 തസ്തികയിലേക്ക് സാഥാനക്കയറ്റം നല്‍കി ഉത്തരവ്

G.O. (Rt) No. 28/2019/H&FWD 04-01-2019 go_no_28_19.pdf

Deputation of Smt. Pushpavally V. V., Hospital Attender Gr. II, ESI Hospital, Feroke, Kozhikode as Hospital Attender Gr. II in the National Health Mission 

G.O. (Rt) No. 1359/2018/LBR Dated: 27.11.2018 27-11-2018 go_no_1359_18_27.pdf

അനധികൃത ഹാജരില്ലായ്മ - അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ ഡോ. മേരി ജാക്വിലിൻ സേവറിനെതിരായ അച്ചടക്ക നടപടി പൂർത്തീകരിച്ച് ഉത്തരവ്

G.O. (Rt) No. 1290/2018/LBR 09-11-2018 go_1290_18_09.pdf

ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ മുമ്പാകെ അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. അരുൺ ഫയൽ ചെയ്ത ഒ.എ. 1849/2018 നമ്പർ ഹർജിയിലെ  12.10.2018 ലെ നിർദേശം നടപ്പിലാക്കി ഉത്തരവ്

സ.ഉ. (സാധാ) നം. 170/2018/ധന 05-11-2018 go_170_18_05.pdf

കേരള സർവ്വീസ് ചട്ടങ്ങൾ ഭാഗം 1, അനുബന്ധം XII A യും XIIC യും ചട്ടങ്ങൾ പ്രകാരമുള്ള ശൂന്യവേതനാവധി അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് ഓരോ ഓഫീസിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പാലിക്കേണ്ട സമയക്രമം സംബന്ധിച്ച് പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ

MRC3-19728/2018/DIMS 30-10-2018 mrc3_19728_18_30.pdf

Modified Guidelines for Super Specialty Treatment for ESI Beneficiaries

G.O.(Ms) No. 27/2018/ITD 28-10-2018 go_27_18_28.pdf

Condemnation/Scrapping/Disposal of Electronics & IT Equipment - Guidelines - Approved - Orders issued.

G.O. (Rt) No. 1184/2018/LBR 10-10-2018 go_1184_18_10.pdf

സദാനന്ദപുരം  ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. അജിത സി. എസ് - നെ തോട്ടട ഇ.എസ്.ഐ. ആശുപത്രിയിൽ അനസ്തെറ്റിസ്റ്റ് ആയി നിയമിച്ച് ഉത്തരവ്

സ.ഉ. (സാധാ) നം. 530/2018/‍‍ഡി.എം.ഡി 10-10-2018 go_530_18_10.pdf

പ്രളയക്കെടുതികളിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം - ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് വാസയോഗ്യമായ ഭൂമി കണ്ടെത്തി വീടുകൾ നിർമ്മിക്കുന്നത് സംബന്ധിച്ച് ഉത്തരവ്

G.O. (Rt) No. 1177/2018/LBR 09-10-2018 go_no_1177_18_09.pdf

ഡോ. എ. സൗബാനെ ആലപ്പുഴ ഇ. എസ്.ഐ. ആശുപത്രി സൂപ്രണ്ടായി നിയമിച്ച് ഉത്തരവ്