ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു - Website reconstruction is currently in progress. All users are requested to download and save any required documents for future reference. Any inconvenience is regretted.വെബ്സൈറ്റ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എല്ലാ ഉപയോക്താക്കളും ആവശ്യമായ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Orders of DIMS

DIMS Orderno Date file Subject
A3-11332/2017/DIMS 14-06-2017 a3_11332_17.pdf

Circular - Recall of Stock -Stop Distribution

A3-11332/2017/DIMS 14-06-2017 a3_11332_17_14.pdf

Circular - Recall of Stock - Stop Distribution - Tab Rosuvastain 10mg, Batch No. FAB7A702 & FAB7A703, D/M-1/2017 & D/E-12/2019, Mfd by Zim Laboratories Limited

ഇ5-7595/2009/ഡി.ഐ.എം.എസ് 14-06-2017 e5_7595_09_17.pdf

ആയുർവേദ അറ്റൻഡർ തസ്തികയിലേക്ക് തസ്തികമാറ്റം വഴി നിയമനം നൽകി ഉത്തരവ്

ഇ2-833/2017/ഡി.ഐ.എം.എസ് 13-06-2017 e2_833_17.pdf

ഒളരിക്കര ഇ.എസ്.ഐ. ആശുപത്രിയിലെ ഡ്രൈവർ ഗ്രേഡ് - 1 , ശ്രീ. പി. സതീഷിന് സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ്

ഇ2-16388/2011/ഡി.ഐ.എം.എസ് 13-06-2017

ഉത്തരമേഖല ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയർ സൂപ്രണ്ട് ശ്രീ. ജോസ്. കെ. ബൈജുവിന് സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ്

E1-10538/2017/DIMS 13-06-2017 e1_10538_17_13.pdf

Transfer & Posting of Medical Officers

ഇ2-12121/2017/ഡി.ഐ.എം.എസ് 12-06-2017 e2_12121_17.pdf

സർക്കുലർ - നിയമസഭാചോദ്യങ്ങളുടെ മറുപടി നൽകുന്നതിൽ ഉള്ള വീഴ്ചകൾ - നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്.

ഇ2-3491/2016/ഡി.ഐ.എം.എസ് 12-06-2017 e2_3491_16.pdf

ഹെഡ് ക്ലാർക്കുമാരുടെ സ്ഥലംമാറ്റ ഉത്തരവ്

ഇ5-20119/2010/ഡി.ഐ.എം.എസ് 12-06-2017 e5_20119_10_12.pdf

സ്റ്റാഫ് നഴ്സ് തസ്തിക പുന:ക്രമീകരിച്ച് ഉത്തരവ്

ഇ2-3491/2016/ഡി.ഐ.എം.എസ് 12-06-2017 e2_3491_16_16.pdf

ഹെഡ് ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകി ഉത്തരവ്