Orders of DIMS
DIMS Orderno | Date | file | Subject |
---|---|---|---|
ഇ2-20937/2013/ഡി.ഐ.എം.എസ് | 16-10-2017 | e2_20937_13_16.pdf | ജൂനിയർ സൂപ്രണ്ട് തസ്തികയിലെ ജീവനക്കാർക്ക് സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ് |
ഇ2-20325/2017/ഡി.ഐ.എം.എസ് | 16-10-2017 | e2_20325_17_16.pdf | പി.ഐ.പി. സംബന്ധമായ ജോലികൾക്ക് ശ്രീ. ദ്വിജേഷ്- സീനിയർ ക്ലാർക്കിനെ സ്പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ച് ഉത്തരവ് |
എഫ്4-19887/2017/ഡി.ഐ.എം.എസ് | 16-10-2017 | f4_19887_17_16.pdf | പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിൽ എക്സ്റേ ഡിപ്പാർട്ടുമെന്റിലേക്ക് Developer and Fixer Solution വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് |
ഡി3-20183/2017/ഡി.ഐ.എം.എസ് | 13-10-2017 | d3_20183_17_13.pdf | ചെറുവണ്ണൂർ ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ലാബ് ടെക്നീഷ്യൻ ഗ്രേഡ് - II ആയ ശ്രീ. രാജീവ്. വി.പി.യുടെ അനധികൃത ഹാജരില്ലായ്മ - സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് |
ഇ2-20325/2017/ഡി.ഐ.എം.എസ് | 13-10-2017 | e2_20325_17_13.pdf | മെഡിക്കൽ റീ-ഇംബേഴ്സ്മെന്റ് ക്ലെയിമുകൾ തീർപ്പാക്കുന്നതിന് മൈനാഗപ്പള്ളി ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ശ്രീ. പ്രശാന്ത്. പി.എ. (സീനിയർ ക്ലാർക്ക്), കുലശേഖരപുരം ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ശ്രീ. അൻസാരി. കെ. (സീനിയർ ക്ലാർക്ക്) എന്നിവരെ ഡയറക്ടറേറ്റിലേക്ക് താൽക്കാലികമായി സ്പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ച് ഉത്തരവ് |
എഫ്4-19888/2017/ഡി.ഐ.എം.എസ് | 13-10-2017 | f4_19888_17_13.pdf | പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിലെ എക്സ്റേ ഡിപ്പാർട്ട്മെന്റിലേയ്ക്കാവശ്യമായ എക്സ്റേ ഫിലിംസ് വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് |
എഫ്4-9728/2017/ഡി.ഐ.എം.എസ് (2) | 12-10-2017 | f4_9728_17_12_2.pdf | പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിൽ കാട് വെട്ടിത്തെളിക്കുന്നതിനായി ലഭിച്ച ക്വട്ടേഷനുകൾ അംഗീകരിച്ച് ഉത്തരവ് |
എഫ്4-8551/2017/ഡി.ഐ.എം.എസ് | 12-10-2017 | f4_8551_17_12.pdf | പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിലേക്കാവശ്യമായ ലാബ് റീ-ഏജന്റ്സ് വാങ്ങുന്നതിന് ക്വട്ടേഷൻ അംഗീകരിച്ച് ഉത്തരവ് |
ഇ2-16388/2011/ഡി.ഐ.എം.എസ് I | 12-10-2017 | e2_16388-11_12.pdf | മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. (സി.ഡി.) ആശുപത്രിയിലെ ലേ സെക്രട്ടറി ആൻറ് ട്രഷറർ, ശ്രീ. കെ.കെ. അബ്ദുൾ ഹഖിന് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ് |
എഫ്4-9728/2017/ഡി.ഐ.എം.എസ് (1) | 12-10-2017 | f4_9728_17_12_1.pdf | ഒളരിക്കര ഇ.എസ്.ഐ. ആശുപത്രിയിൽ കാട് വെട്ടിത്തെളിക്കുന്നതിനായി ലഭിച്ച ക്വട്ടേഷനുകൾ അംഗീകരിച്ച് ഉത്തരവ് |