ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു - Website reconstruction is currently in progress. All users are requested to download and save any required documents for future reference. Any inconvenience is regretted.വെബ്സൈറ്റ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എല്ലാ ഉപയോക്താക്കളും ആവശ്യമായ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Government Orders

Date Filename Subject
സ.ഉ. (സാധാ) നം. 1671/2015/തൊഴില്‍ 10-12-2015 go_no_1671_2015_lbr.pdf

ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണൽ മുമ്പാകെ ശ്രീ. പി. എം. ജിധീഷ് കുമാർ ഫയൽ ചെയ്ത OA (EKM) No. 1465/2015 മേലുള്ള 02.09.2015 ലെ വിധിന്യായം നടപ്പാക്കി ഉത്തരവ്

സ.ഉ. (സാധാ) നം. 1497/2015/തൊഴില്‍ 05-11-2015 government_order.pdf

പുതിയറ ഇ.എസ്.ഐ. ഡിസ്പെൻസറിയിൽ നിന്നും ഒരു ഫാർമസിസ്റ്റ് തസ്തിക ചക്കോരത്തുകളം ഇ.എസ്.ഐ. സബ് സ്റ്റോറിലേക്ക് പുനർവിന്യസിച്ചുകൊണ്ട് ഉത്തരവ്

G.O. (Rt) No.1385/2015/LBR 07-10-2015 g_o_rt_no_1385_2015-lbr.pdf

Remuneration of Contract Doctors - Enhanced

സ.ഉ. (കൈ) നം. 142/2015/തൊഴില്‍ 23-09-2015 go_rt_142_2015.pdf

ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ നേഴ്സിംഗ് സ്റ്റാഫിന്റെ കോമ്പൻസേഷൻ അവധി പുനർനിർണ്ണയിച്ച് ഉത്തരവ്

സ.ഉ. (കൈ) നം. 124/2015/തൊഴിൽ 04-09-2015 go_124_15.pdf

ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ നഴ്സിംഗ് അസിസ്റ്റന്റുമാരുടെയും ആശുപത്രി അറ്റൻഡന്റുമാരുടെയും യൂണിഫോം പരിഷ്ക്കരിച്ച് ഉത്തരവ്

G.O. (Rt) No.980/2015/LBR 20-07-2015 go_rt_no_980_lbr.pdf

Deployment of Staff to the proposed Drug Testing Lab at ESI Hospital Peroorkada

DDFS/Admin/517/2014-KSITM/9532 06-12-2014 dsc.pdf

ഡിജിറ്റൽ സിഗ്നേച്ചർ സംബന്ധിച്ചുള്ള സർക്കുലർ

F No.2(22)2013-EG-II 15-10-2014 guidelines.pdf

Guidelines for use of IT Devices on government Network

സ.ഉ. (സാധാ) നം. 1139/2013/തൊഴില്‍ 24-06-2013 go_no_1139_13.pdf

ഇ.എസ്.ഐ. ആശുപത്രികളിൽ ലഭ്യമല്ലാത്ത ചികിത്സകൾക്ക് എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലേക്ക് റഫറൻസ് നൽകുന്നതിന് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാർക്ക് അധികാരം നൽകി ഉത്തരവ്

G.O. (P) No.144 /2013/H&FWD 22-04-2013 go_144_13_22.pdf

Kerala Government Servants Medical Attendance Rules, 1960 - Empanelment of Private Hospitals for Medical Reimbursement