Government Orders
Date | Filename | Subject | |
---|---|---|---|
G.O. (Ms) No.313/2017/(66)/Fin | 28-06-2017 | go_ms_313_17_fin.pdf | Uniform Allowance - Sanctioned - Orders Issued |
സ.ഉ. (എം.എസ്) നം. 203/2017/പൊ.ഭ.വ | 24-06-2017 | 203_17.pdf | ഈദ്-ഉൽ-ഫിത്തർ (റംസാൻ) പ്രമാണിച്ച്, 2017 ജൂൺ 26-ന് പൊതു അവധി അനുവദിച്ച് ഉത്തരവ് |
Circular No. A1/99/2017/AYUSH | 19-06-2017 | cir_yoga_day.pdf | Celebration of International Day of Yoga within the State on 21st June 2017. |
സ.ഉ. (കൈ) നം. 188/2017/പൊ.ഭ.വ | 07-06-2017 | go_188_17.pdf | ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ പട്ടികജാതി/പട്ടികവർഗ്ഗ പ്രാതിനിധ്യം - 01-01-2016 അടിസ്ഥാനമാക്കിയുള്ള വാർഷിക അവലോകനം - 'സംവരണ സാധ്യത ഇല്ല' എന്ന ഉത്തരവ്. |
സ.ഉ. (സാധാ) നം. 720/2017/തൊഴില്‍ | 05-06-2017 | go_720_2017.pdf | ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് - ജീവനക്കാരുടെ പുനർവിന്യാസം നടത്തുന്നതിന് അനുമതി നൽകി ഉത്തരവ് |
സ.ഉ. (കൈ) നം. 43/2017/തൊഴില്‍ | 02-06-2017 | go_43_17_lbr.pdf | വൈക്കം ഇ.എസ്.ഐ. ഡിസ്പെൻസറിയിൽ 8200-13340 ശമ്പള സ്കെയിലിൽ ഒരു പാർട്ട് ടൈം സ്വീപ്പറിന്റെ തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നൽകി ഉത്തരവ് |
നമ്പര്‍ ഡബ്യു (3)/7399/17/N-DIS | 29-05-2017 | 7399_17.pdf | തൊഴിൽ വകുപ്പ് - ജനസേവന കേന്ദ്രങ്ങൾ വഴി സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നത് - സംബന്ധിച്ച്. |
സ.ഉ. (കൈ) നം. 13/2017/ഉഭപവ | 27-05-2017 | go_no_13_17.pdf | സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ആനുകൂല്യം എസ്.എൽ.ആർ. (Seasonal Labour Roll) വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരുടെ ആശ്രിതർക്കുകൂടി ബാധകമാക്കി ഉത്തരവ് |
സ.ഉ. (കൈ) നം. 170/2017/പൊ.ഭ.വ | 22-05-2017 | go_170_18_05.pdf | ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ പട്ടികജാതി/പട്ടികവർഗ്ഗ പ്രാതിനിധ്യം - 01-01-2015 അടിസ്ഥാനമാക്കിയുള്ള വാർഷിക അവലോകനം - 'സംവരണ സാധ്യത ഇല്ല' എന്ന ഉത്തരവ്. |
സ.ഉ. (സാധാ) നം. 639/2017/തൊഴില്‍ | 16-05-2017 | go_639_17.pdf | അനധികൃതമായി ജോലിക്ക് ഹാജരില്ലായ്മ - അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. എസ്. ലില്ലിക്കെതിരെയുള്ള അച്ചടക്ക നടപടികൾ തീർപ്പാക്കി ഉത്തരവ് |