ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ പാര്‍ട്ട് ടൈം ജീവനക്കാരൊഴികെ മറ്റെല്ലാ ജിവനക്കാരും 2025 വര്‍ഷത്തെ സ്വത്തുവിവരപട്ടിക Individual Spark മുഖാന്തിരം 2026 ജനുവരി 15-നകം വീഴ്ച കൂടാതെ സമര്‍പ്പിക്കേണ്ടതാണ്.

RTI Register

Subject Petitioner Name Address Date
വകുപ്പില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കിയ കരാറുകള്‍ സംബന്ധിച്ച് അനില്‍ ഇമ്മാനുവല്‍ എഡിറ്റര്‍ ഇന്‍ ചീഫ് മാധ്യമ സിന്‍ഡിക്കേറ്റ് ശാസ്തമംഗലം തിരുവനന്തപുരം 695010 02-11-2024
ഡി പി സി യുടെ പകര്‍പ്പ് ആവശ്യപ്പെട്ടത് സംബന്ധിച്ച് ഡോ.സെന്‍ ജോര്‍ജ് ടി.സി. XII/12/5 NMRAD 2, പുളിയാംകോട്,ചെമ്പഴന്തി.പി.ഒ, തിരുവനന്തപുരം 695587 01-11-2024
കൊട്ടിയം ഡിസ്പെന്‍സറിയിലെ ഫാര്‍മസിസ്റ്റിന്റെ ഒഴിവുകളെ സംബന്ധിച്ച് പുഷ്പലത. എസ് സൗപര്‍ണ്ണിക ഹൗസ് കല്ലേപാടം.പി.ഒ കോടത്തുര്‍ പഴയന്നൂര്‍, തൃശ്ശൂര്‍ 680587 01-11-2024
ആലപ്പുഴ ജില്ലയിലെ ക്ലാര്‍ക്ക്/യു.ഡി. ക്ലാര്‍ക്ക് ഒഴിവുകള്‍ സംബന്ധിച്ച് അലീന. എസ് കിഴക്കേ വീട്ടില്‍ പുതിയവിള പട്ടോളി മാര്‍ക്കറ്റ് ആലപ്പുഴ 01-11-2024
തൃശ്ശൂര്‍ ജില്ലയിലെ ക്ലാര്‍ക്ക്മാരുടെ ഒഴിവ് സംബന്ധിച്ച് മൃദുല സി.എന്‍ വന്‍പറമ്പില്‍ ഹൗസ് പൊഞ്ഞനം.പി.ഒ കാട്ടൂര്‍ - 680702 28-10-2024
കൊല്ലം ജില്ലയിലെ ANM യുടെ ഒഴിവുകള്‍ സംബന്ധിച്ച് അനന്തുകൃഷ്ണന്‍ ഐശ്വര്യ കൊച്ചുതോട്ടമുക്ക് ആയിവെമ്മുടി പി.ഒ 28-10-2024
വകുപ്പിലെ ഗസറ്റഡ് ഓഫീസര്‍മാരെ സംബന്ധിച്ച് രേഷ്മ രവീന്ദ്രന്‍ നെയ്തോലത്ത് ഹൗസ്, വെസ്റ്റ്തറ, കൊല്ലംക്കോട്, പാലക്കാട് - 678506 26-10-2024
ക്ലര്‍ക്ക് ശ്രീമതി ശ്രീജ.വി.യുടെ വിവരങ്ങള്‍ സംബന്ധിച്ച് ഷിനൂപ്.എം.പി മീത്തലെ പറമ്പത്ത് വീട്, പുളക്കുല്‍ പോസ്റ്റ്, വടകര, കോഴിക്കോട് 673502 08-10-2024
കോഴിക്കോട് ജില്ലയിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫുകളെ സംബന്ധിച്ച്. അലന്‍.എസ്.രാജ് പുതിപ്പുരയ്ക്കല്‍ ഉമ്പര്‍നാട്, കല്ലുമല മാവേലിക്കര ആലപ്പുഴ-690110 08-10-2024
ഇടുക്കി ജില്ലയിലെ ക്ലര്‍ക്ക് തസ്തിക സംബന്ധിച്ച് കിരണ്‍ദാസ്.എന്‍ പുതുമംഗലത്ത് പുത്തന്‍വീട് ചാണപ്പാറ പി.ഒ, കടയ്ക്കല്‍, കൊല്ലം 691536 08-10-2024