ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ പാര്‍ട്ട് ടൈം ജീവനക്കാരൊഴികെ മറ്റെല്ലാ ജിവനക്കാരും 2025 വര്‍ഷത്തെ സ്വത്തുവിവരപട്ടിക Individual Spark മുഖാന്തിരം 2026 ജനുവരി 15-നകം വീഴ്ച കൂടാതെ സമര്‍പ്പിക്കേണ്ടതാണ്.

RTI Register

Subject Petitioner Name Address Date
കൂത്തുപറമ്പ് ഡിസ്പെന്‍റിയിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ബാലകൃഷ്ണന്റെ നിയമനത്തിന്റെ പോലീസ് റിപ്പോര്‍ട്ട് സംബന്ധിച്ച് അശോകന്‍ .കെ അഡ്വക്കേറ്റ് നിരഞ്ജന്‍, ചെമ്പ്ര, മാഹി.പി.ഒ, പരള്‍, തലശ്ശേരി 16-10-2025
Trastuzum abDruxtecan എന്ന മരുന്നിന്റെ സാങ്ഷന്റെയും സപ്ളെയുടെയും പകര്‍പ്പ് സംബന്ധിച്ച് സിജി ആന്റണി തെക്കേടത്തില്‍ ശിവപുരി, കുറവിലങ്ങാട്.പി.ഒ, കോട്ടയം 10-10-2025
ESI പേരൂര്‍ക്കട ആശുപത്രിയില്‍ സര്‍ജറിക്ക് മരുന്നിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് അഡ്വ.സതീഷ്.സി ഡെന്നീസ് വില്ല, റ്റി സി 15/1723 താര ആര്‍.സി ജംഗ്ഷന്‍ കുന്നുകുഴി,വഞ്ചിയൂര്‍ 09-10-2025
കോഴിക്കോട് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയെ സംബന്ധിച്ച് സോജസോമന്‍ പൂപത്തിങ്കില്‍ ഹൌസ്, മണ്ണാശ്ശേരി.പി.ഒ മുക്കം കോഴിക്കോട്, 695101 05-10-2025
ശ്രീ.പി.വി. പ്രദീപിന്റെ 01/04/2016 മുതല്‍ 05/05/2016 വരെയുള്ള ശമ്പളം മാറി നല്‍കുന്നത് സംബന്ധിച്ച് പി.വി.പ്രദീപ് ജാന്‍വി ഹൗസ്, കൈനപ്പള്ളി റിങ് റോഡ്, അരിമ്പൂര്‍,തൃശൂര്‍ 04-10-2025
വകുപ്പ് കാര്യാലയത്തിലെ ടെപ്പിസ്റ്റ് തസ്തികകളുടെ വിവരങ്ങള്‍ സംബന്ധിച്ച് കീര്‍ത്തി.പി അദ്വവൈതം,കൊടുമണ്‍ആറ്റിങ്ങല്‍ പി.ഒ 695101 04-10-2025
കോഴിക്കോട് ജില്ലയില്‍ വകുപ്പില്‍ ജോലി ചെയ്യുന്ന ക്ളര്‍ക്ക് തസ്തികയുടെ വിവരങ്ങള്‍ സംബന്ധിച്ച് ദീപ ഹാരിഷ് പട്ടോത്ത് ഹൌസ് തടത്തില്‍മിതല്‍ പാലാഴി,പാല GA കോട്ടേജ്,കോഴിക്കോട് 673014 03-10-2025
B2-20578/2023/DIMS dt. 17/03/2006 സര്‍ക്കുലര്‍ റദ്ദ്ചെയ്തത് സംബന്ധിച്ച് ര‍ഞ്ജിത് കുമാര്‍ അരപ്പെറ്റ് എസ്റ്റേറ്റ് ഓഫീസ്, മേപ്പാടി പി.ഒ, വയനാട്- 673500 29-09-2025
വകുപ്പിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ്-1 തസ്തികയുടെ വിവരങ്ങള്‍ സംബന്ധിച്ച് രഞ്ജിത് നടുക്കളത്തില്‍ താവളം പി.ഒ, ചെമ്മണ്ണുര്‍, പാലക്കാട്-678582 29-09-2025
വകുപ്പിലെ ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രക്ടീസ് ചെയ്യുന്നത് സംബന്ധിച്ച് ഹരീഷ് ബാബു.കെ.കെ ടിസി 24/1233 അണാവിളാകം വീട്, ചാല .പി.ഒ, തിരുവനന്തപുരം - 695036 27-09-2025