ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ പാര്‍ട്ട് ടൈം ജീവനക്കാരൊഴികെ മറ്റെല്ലാ ജിവനക്കാരും 2025 വര്‍ഷത്തെ സ്വത്തുവിവരപട്ടിക Individual Spark മുഖാന്തിരം 2026 ജനുവരി 15-നകം വീഴ്ച കൂടാതെ സമര്‍പ്പിക്കേണ്ടതാണ്.

Government Orders

Date Filename Subject
GO (Rt) No. 38/2026/LBR 12-01-2026 GO_Rt_38_2026.pdf

നഴ്സിംഗ് സൂപ്രണ്ട് തസ്തികയില്‍ സ്ഥാനക്കയറ്റവും നിയമനവും നല്‍കി ഉത്തരവ്

GO(MS)No21/2025/LBR 30-08-2025 GOMS-21-2025-LBR-30.pdf

Medical Appeal Tribunal-Reconstituted

GO (Rt) No. 830/2025/LBR 08-07-2025 GO_830_2025_hom.pdf

ഡെപ്യൂട്ടി ഡയറക്ടര്‍ (ഹോമിയോ) തസ്തികയില്‍ സ്ഥാനക്കയറ്റവും നിയമനവും നല്‍കി ഉത്തരവ്

GO (Rt) No. 1316/2024/LBR 31-12-2024 GO_1316_2024.pdf

ജോയിന്റ് ‍ഡയറക്ടര്‍/റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സ്ഥാനക്കയറ്റവും നിയമനവും നല്‍കി ഉത്തരവ്

GO (P) No. 1308/2024/LBR 27-12-2024 GO(P)No. 1308_2024_27.pdf

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല ദക്ഷിണ മേഖല റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കി ഉത്തരവ്

GO (Rt) No. 1250/2024 04-12-2024 GO-Rt-No-1250-2024-LBR.pdf

റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജൊവാന്‍ കരേന്‍ മെയ്ന്‍ -നെ ഇന്‍ഷുറന്‍സ് മെ‍ഡിക്കല്‍ സര്‍വ്വീസസ് വകുപ്പ് ഡയറക്ടര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കി നിയമിച്ച് ഉത്തരവ്

GO (Rt) No. 1244/2024/LBR 02-12-2024 GO-Rt-No-1244-2024-LBR dtd 02-12-2024.pdf

ബഹു കേരള അഡ്മിനിസ്ട്രേറ്റീവ്  ട്രൈബ്യൂണല്‍ മുന്പാകെ ഫയല്‍ ചെയ്ത ഒ.എ. (ഇ.കെ.എം) 1170/2023 നമ്പര്‍ ഹര്‍ജിയിലെ 13.10.2023 ലെ ഉത്തരവിലെ നിര്‍ദ്ദേശം നടപ്പിലാക്കി ഉത്തരവ്.

GO (Rt) No. 1230/2024 28-11-2024 GO_1230_2024_28.pdf

ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിത. സി.എസ്-നെ വടവാതൂര്‍ ഇ.എസ്.ഐ. ആശുപത്രി സൂപ്രണ്ടായി നിയമിച്ച് ഉത്തരവ്

പുനർവിന്യസിക്കുന്നതിനു അനുമതി നൽകി 07-10-2024 GO-P-No-30-2024-LBR.pdf

24 - തസ്തികകൾ പുനർവിന്യസിക്കുന്നതിനു അനുമതി നൽകി - സർക്കാർ ഉത്തരവ്

GO_Rt_694/2024 30-06-2024 GO_Rt_694_2024.pdf

ഇന്‍ഷുറന്‍സ്  മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിലെ ഗസറ്റഡ് തസ്തികയിലെ ജീവനക്കാര്‍ക്ക് കോമ്പന്‍സേഷന്‍ അവധി ആനുകൂല്യം അനുവദിച്ച് ഉത്തരവ്