ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ പാര്‍ട്ട് ടൈം ജീവനക്കാരൊഴികെ മറ്റെല്ലാ ജിവനക്കാരും 2025 വര്‍ഷത്തെ സ്വത്തുവിവരപട്ടിക Individual Spark മുഖാന്തിരം 2026 ജനുവരി 15-നകം വീഴ്ച കൂടാതെ സമര്‍പ്പിക്കേണ്ടതാണ്.

RTI Register

Subject Petitioner Name Address Date
തിരുവന്തപുരം ജില്ലയിലെ എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയെ സംബന്ധിച്ച് വിശാഖ്.എസ് കിഴക്കേവീട്.റ്റി.സി, 18/1292, ആറമട 16-03-2024
പാലക്കാട് ജില്ലയിലെ എൽ.ഡി. ക്ലർക്ക് തസ്തികയെ സംബന്ധിച്ച് ഐശ്വര്യ.പി പാതിയൽഹൗസ്, ഒറ്റപ്പാലം, പാലക്കാട്-679302 13-03-2024
ഫാർമസിസ്റ്റിന്റെ നിയമനം സംബന്ധിച്ച് നെജിന.വി.എസ് വട്ടുകളത്തിൽ ഹൗസ്, ദേവഗിരി.പി.ഒ, കോട്ടയം-686558 13-03-2024
എറണാകുളം ജില്ലയിലെ ഫാര്‍മസിസ്റ്റ് ഒഴിവിനെ സംബന്ധിച്ച്. സൈനബ ജബ്ബാര്‍ കൊന്നത്തുകാട്ടില്‍ ഹൗസ് എടയാപുരം ആലുവ 683101 13-03-2024
ഫാർമസിസ്റ്റ് തസ്തികയെ സംബന്ധിച്ച്. സൈനബ ജബ്ബാർ കോനത്ത് കാട്ടിൽ ഹൗസ് ഇടയപ്പുറം, ആലുവ-683101 13-03-2024
വകുപ്പിലെ ആഭ്യന്തര കണക്ക് പരിശോധന സെക്ഷനുമായി ബന്ധപ്പെട്ട്. സജിത മംഗലശ്ശേരി വീട്, കരകുളം.പി.ഒ, തിരുവനന്തപുരം-695564 05-03-2024
സെൻട്രൽ മെഡിക്കൽ സ്റ്റോറിലെ ഫാർമസിസ്റ്റിന്റെ വിവരങ്ങൾ സംബന്ധിച്ച് പ്രദീപ്.സി ഇന്ദീവരം, പുതിയവിള.പി.ഒ, 690231 05-03-2024
ഫാർമസിസ്റ്റിന്റെ നിയമനം സംബന്ധിച്ച് അഞ്ജലി.വി.എസ് അഞ്ജനം, വെളുന്തറ, ചരിപ്പറമ്പി.പി.ഒ, കടയ്ക്കൽ 04-03-2024
ഫാർമസിസ്റ്റിനെ സംബന്ധിച്ച വിവരം. പ്രദീപ്.സി ഇന്ദീവരം, പുതിയവിള.പി.ഒ, 690231 02-03-2024
മെഡിസിനെ സംബന്ധിച്ച് ശ്രീനിവാസൻ.പി ഇന്ദീവരം ഹൗസ്, മാന്നാർ വളവ്, മാന്നൂർ.പി.ഒ, കോഴിക്കോട്-673328 02-03-2024