ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ പാര്‍ട്ട് ടൈം ജീവനക്കാരൊഴികെ മറ്റെല്ലാ ജിവനക്കാരും 2025 വര്‍ഷത്തെ സ്വത്തുവിവരപട്ടിക Individual Spark മുഖാന്തിരം 2026 ജനുവരി 15-നകം വീഴ്ച കൂടാതെ സമര്‍പ്പിക്കേണ്ടതാണ്.

ഡി3-14974/2016/ഡി.ഐ.എം.എസ്

Subject
സർവ്വീസിൽ നിന്നും നീക്കം ചെയ്ത് ഉത്തരവ്