ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു - Quotation-1 & Quotation-2

Government Orders

Date Filename Subject
GO (Rt) No. 1316/2024/LBR 31-12-2024 GO_1316_2024.pdf

ജോയിന്റ് ‍ഡയറക്ടര്‍/റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സ്ഥാനക്കയറ്റവും നിയമനവും നല്‍കി ഉത്തരവ്

GO (Rt) No. 1250/2024 04-12-2024 GO-Rt-No-1250-2024-LBR.pdf

റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജൊവാന്‍ കരേന്‍ മെയ്ന്‍ -നെ ഇന്‍ഷുറന്‍സ് മെ‍ഡിക്കല്‍ സര്‍വ്വീസസ് വകുപ്പ് ഡയറക്ടര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കി നിയമിച്ച് ഉത്തരവ്

GO (Rt) No. 1244/2024/LBR 02-12-2024 GO-Rt-No-1244-2024-LBR dtd 02-12-2024.pdf

ബഹു കേരള അഡ്മിനിസ്ട്രേറ്റീവ്  ട്രൈബ്യൂണല്‍ മുന്പാകെ ഫയല്‍ ചെയ്ത ഒ.എ. (ഇ.കെ.എം) 1170/2023 നമ്പര്‍ ഹര്‍ജിയിലെ 13.10.2023 ലെ ഉത്തരവിലെ നിര്‍ദ്ദേശം നടപ്പിലാക്കി ഉത്തരവ്.

GO (Rt) No. 1230/2024 28-11-2024 GO_1230_2024_28.pdf

ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിത. സി.എസ്-നെ വടവാതൂര്‍ ഇ.എസ്.ഐ. ആശുപത്രി സൂപ്രണ്ടായി നിയമിച്ച് ഉത്തരവ്

പുനർവിന്യസിക്കുന്നതിനു അനുമതി നൽകി 07-10-2024 GO-P-No-30-2024-LBR.pdf

24 - തസ്തികകൾ പുനർവിന്യസിക്കുന്നതിനു അനുമതി നൽകി - സർക്കാർ ഉത്തരവ്

GO_Rt_694/2024 30-06-2024 GO_Rt_694_2024.pdf

ഇന്‍ഷുറന്‍സ്  മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിലെ ഗസറ്റഡ് തസ്തികയിലെ ജീവനക്കാര്‍ക്ക് കോമ്പന്‍സേഷന്‍ അവധി ആനുകൂല്യം അനുവദിച്ച് ഉത്തരവ്

ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി ഉത്തരവ് 30-04-2024 GO_541_2024_lbr.pdf

ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി ഉത്തരവ്

ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. റാണി പ്രസാദിനെ എറണാകുളം ഇഎസ്ഐ ഹോസ്പിറ്റലിൽ സൂപ്രണ്ടായി നിയമിച്ചു ഉത്തരവു 16-03-2024 G.O_Rt _420_2024.pdf

ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. റാണി പ്രസാദിനെ എറണാകുളം ഇഎസ്ഐ ഹോസ്പിറ്റലിൽ സൂപ്രണ്ടായി നിയമിച്ചു ഉത്തരവു പുറപ്പെടുവിച്ചു

GO_Rt_142/2024 06-02-2024 GO_Rt_142_2024.pdf

മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലെ കിടക്കകളില്‍ 10 എണ്ണം ആയുര്‍വേദ വിഭാഗത്തിലേക്ക് മാറ്റി ആയുര്‍വേദ വിഭാഗത്തിലെ കിടക്കകള്‍ 30 ആയി വര്‍ദ്ധിപ്പിച്ച് ഉത്തരവ്

GO_Rt_1531/2023 19-12-2023 GO_Rt_1531_2023.pdf

ഇ.എസ്.ഐ. എംപാനല്‍‍‍‍ഡ് ആശുപത്രികളില്‍ ഓണ്‍ലൈന്‍ സ്പെഷ്യലിറ്റി റഫറന്‍സ്, ബില്‍ പ്രോസസിംഗ് പ്രോസസ് ചെയ്യുന്നതിന് UTIITSL എന്ന ഏജന്‍സിയെ ഏല്‍പ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ്