സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള രാജ്യത്തെ ആദ്യ ബഹുമുഖ സംയോജിത സാമുഹ്യ സുരക്ഷാ പദ്ധതിയാണ് ഇ.എസ്.ഐ പദ്ധതി. കേരള സംസ്ഥാനത്ത് ഈ പദ്ധതി പ്രകാരമുള്ള ചികിത്സ ഇന്‍ഷുറന്‍സി മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പ് മുഖേനയാണ് നടത്തി വരുന്നത്. കേരള സംസ്ഥാനത്ത് ഇ.എസ്.ഐ പദ്ധതി 16-09-1956 ല്‍ ഏഴു കേന്ദ്രങ്ങളിലായി ആരംഭിക്കുകയും കാലക്രമത്തില്‍ സംസ്ഥാനത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും വ്യാപിപ്പിക്കുകയും ചെയ്തു.
സംസ്ഥാന ആരോഗ്യ വകുപ്പു മുഖേന നടപ്പാക്കിക്കൊണ്ടിരുന്ന പ്രസ്തുത പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനു വേണ്ടി 1-4-1985 ല്‍ സംസ്ഥാന തൊഴില്‍ വകുപ്പിന്റെ നിയന്ത്രണത്തില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് എന്ന വകുപ്പു രൂപികരിക്കുകയുണ്ടായി.
തൊഴിലാളി സമൂഹത്തിനും ആശ്രിതരും നേരിടുന്ന വരുമാനനഷ്ടം വരുമാനശേഷിക്കുറവ് എന്നിവക്കു കാരണമാകുന്ന അപ്പ്രതീക്ഷിത സംഭവങ്ങളില്‍ നിന്നുമുള്ള കരുതല്‍ നല്കുന്ന സമഗ്ര ചികിത്സാ സഹായ പദ്ധതിയാണ് ഇ.എസ്.ഐ പദ്ധതി.
The scheme also takes care of physically disabled workers and their dependents with monetary support, where death or disablement has occurred due to employment injury or occupational disease.
About 10 Lakhs Insured Persons and their family members constitute the beneficiary chain of about 30 Lakhs in Kerala. Administration of medical care is the statutory responsibility of State Government and it is implemented through Insurance Medical Services Department. Medical facilities are provided through 9 Hospitals, 147 Dispensaries and one annexe in Government Chest Disease Sanatorium, Pulayanarkottah. Apart from this,the beneficiaries can avail services of 3 Hospitals directly run by ESI Corporation. Treatment under Allopathic, Ayurvedic and Homoeopathic system is provided to ESI beneficiaries.
The ESIC is the collector and custodian of funds, reimburse the expenditure to Government of Kerala in the agreed ratio 7:1 on the basis of audit certification from Accountant General on final account payment system.
- Headquarters of Insurance Medical Services Department is at Thycaud, Thiruvananthapuram, under the administrative control of Labour & Skills Department of Government of Kerala.
- The Headquarters houses the office of the Director of Insurance Medical Services. The Joint Director also functions in the office of the Director of Insurance Medical Services.
- There are 3 Regional Offices headed by Regional Deputy Directors at Kollam (South Zone), Ernakulam (Central Zone) and Kozhikode (North Zone), one Deputy Director (Ayurveda) and one Deputy Director (Homoeo) is also functioning in Thiruvananthapuram.
- Medical facilities are provided through 9 State and 4 ESI Corporation ESI Hospitals, one ESI Annexe in Government Chest Disease Sanatorium, Pulayanarkottah and 147 full time dispensaries.
Treatment under Allopathic, Ayurvedic and Homoeopathic systems of medicine is provided to ESI beneficiaries.