മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലെ കിടക്കകളില്‍ 10 എണ്ണം ആയുര്‍വേദ വിഭാഗത്തിലേക്ക് മാറ്റി ആയുര്‍വേദ വിഭാഗത്തിലെ കിടക്കകള്‍ 30 ആയി വര്‍ദ്ധിപ്പിച്ച് ഉത്തരവ്
റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജൊവാന്‍ കരേന്‍ മെയ്ന്‍ -നെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പ് ഡയറക്ടര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കി നിയമിച്ച് ഉത്തരവ്