ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ്

(1) Where should an ESI beneficiary report for benefits?

Submitted by admin on Wed, 07/18/2018 - 21:56

All ESI beneficiaries should first approach the Medical Officer of the ESI Dispensary where their names are registered, for availing any benefits under the ESI Scheme except in case of extreme emergencies when they can go directly to the ESI Hospitals.

എല്ലാ ഗുണഭോക്താക്കളും അവരവര്‍ റ‍ജിസ്ററര്‍ ചെയ്തി ട്ടുള്ള ഇ.എസ്.ഐ ഡിസ്പെൻസറിയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഒാഫിസറെ ആദ്യം സേവനങ്ങള്‍ക്കായി സമീപിക്കേണ്ടതാണ്.  അടിയന്തിര സാഹചര്യങ്ങളില്‍ അവര്‍ക്ക് ഇ.എസ്. ഐ ആശുപത്രിയുമായും ബന്ധപ്പെടാവുന്നതാണ്