ഇന്‍ഷുറന്‍സ് മെ‍ഡിക്കല്‍ സര്‍വ്വീസസ്  - List of  medicines for indenting - 2024-2025

Government Orders

Date Filename Subject
ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി ഉത്തരവ് 30-04-2024 GO_541_2024_lbr.pdf

ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി ഉത്തരവ്

ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. റാണി പ്രസാദിനെ എറണാകുളം ഇഎസ്ഐ ഹോസ്പിറ്റലിൽ സൂപ്രണ്ടായി നിയമിച്ചു ഉത്തരവു 16-03-2024 G.O_Rt _420_2024.pdf

ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. റാണി പ്രസാദിനെ എറണാകുളം ഇഎസ്ഐ ഹോസ്പിറ്റലിൽ സൂപ്രണ്ടായി നിയമിച്ചു ഉത്തരവു പുറപ്പെടുവിച്ചു

GO_Rt_142/2024 06-02-2024 GO_Rt_142_2024.pdf

മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലെ കിടക്കകളില്‍ 10 എണ്ണം ആയുര്‍വേദ വിഭാഗത്തിലേക്ക് മാറ്റി ആയുര്‍വേദ വിഭാഗത്തിലെ കിടക്കകള്‍ 30 ആയി വര്‍ദ്ധിപ്പിച്ച് ഉത്തരവ്

GO_Rt_1531/2023 19-12-2023 GO_Rt_1531_2023.pdf

ഇ.എസ്.ഐ. എംപാനല്‍‍‍‍ഡ് ആശുപത്രികളില്‍ ഓണ്‍ലൈന്‍ സ്പെഷ്യലിറ്റി റഫറന്‍സ്, ബില്‍ പ്രോസസിംഗ് പ്രോസസ് ചെയ്യുന്നതിന് UTIITSL എന്ന ഏജന്‍സിയെ ഏല്‍പ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ്

GO_1488_2023 05-12-2023 GO_1488_ 2023 .pdf

ഇൻഷുറൻസ് മെഡിക്കൽ ഓഫീസര്‍ ‍ഡോ. സിനി പ്രിയദര്‍ശിനി.വി.എ.യെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ  തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി നിയമിച്ച് ഉത്തരവ്

Go_1288_2023_LBR 19-10-2023 go_1288_23.pdf

ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ്‌ - ജോയിന്റ് ഡയറക്ടർ/റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ  തസ്തികയിൽ സ്ഥാനക്കയറ്റവും നിയമനവും നൽകി ഉത്തരവ്

GO_MS_31_2023_LBR 27-09-2023 31_2023.pdf

ഇ.എസ്.ഐ. ഗുണഭോക്താക്കൾക്ക് ഐ.വി.എഫ് ചികിത്സയുമായി ബന്ധപ്പെട്ട ക്ലെയിം അനുവദിച്ചു നൽകുന്നതിന് സി.ജി.എച്.എസ്. മാനദണ്ഡവും സി.ജി.എച്.എസ്.റേറ്റും ബാധകമാക്കി ഉത്തരവ്

സൂപ്രണ്ടുമാരെ നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് 18-08-2023 E1-1310-2021.pdf

ഇ എസ്  ഐ  ആശുപത്രികളിൽ സൂപ്രണ്ടുമാരെ നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ്

Promoted and Appointed as Regional Deputy Director 29-10-2022 E1-56-2021.pdf

Promoted and Appointed as Regional Deputy Director

ലാബ് ടെക്‌നീഷ്യൻ തസ്തിക മുളംകുന്നത്തുകാവ്‌ ഇ എസ് ഐ ആശുപത്രിയിലേയ്ക്ക് പുനഃസ്ഥാപിച്ചു 03-09-2022 G.O(Rt)1066-2022.pdf

മുളംകുന്നത്തുകാവ്‌ ഇ എസ് ഐ ആശുപത്രിയിൽ നിന്നും ഒളരിക്കര  ഇ എസ് ഐ ആശുപത്രിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്ത ലാബ് ടെക്‌നീഷ്യൻ തസ്തിക മുളംകുന്നത്തുകാവ്‌ ഇ എസ് ഐ ആശുപത്രിയിലേയ്ക്ക് പുനഃസ്ഥാപിച്ചു