Government Orders
| Date | Filename | Subject | |
|---|---|---|---|
| സ.ഉ. (സാധാ) നം. 181/2021/തൊഴിൽ | 29-01-2021 | go_181_21_29.pdf | ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ആക്സിലറി നഴ്സ് & മിഡ് വൈഫ് ശ്രീമതി. പി.എസ്.സരിത ഫയൽ ചെയ്ത ഒ.എ. 335/2020 നമ്പർ ഹർജിയിലെ 30.10.2020 ലെ ഉത്തരവിലെ നിർദ്ദേശം നടപ്പിലാക്കി - ഉത്തരവ് |
| G.O (P) No.90/2020/LBR | 07-12-2020 | b2_12289_13_10.pdf | Delegation of financial powers to subordinate officers of Insurance Medical Services Department- Modified |
| സ.ഉ. (സാധാ) നം. 1280/2020/തൊഴിൽ | 30-11-2020 | go_1280_20_30.pdf | ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ധർമ്മടം ഇ.എസ്.ഐ. ഡിസ്പെൻസറിയിൽ ആക്സിലറി നഴ്സ് & മിഡ് വൈഫ് തസ്തികയിൽ ജോലി ചെയ്യുന്ന ശ്രീമതി. കെ. ഉഷ ഫയൽ ചെയ്ത ഒ.എ. (ഇ.കെ.എം) 513/2020 നമ്പർ ഹർജിയിലെ 20.03.2020 ലെ ഉത്തരവിലെ നിർദ്ദേശം നടപ്പിലാക്കി - ഉത്തരവ് |
| സ.ഉ. (സാധാ) നം. 1208/2020/തൊഴിൽ | 11-11-2020 | e1-10979_20_25.pdf | ഡോ. കെ.എച്ച്. നജീബ്, ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിൽ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് |
| സ.ഉ. (സാധാ) നം. 1209/2020/തൊഴിൽ | 11-11-2020 | e1-12652_20-25.pdf | ഡോ. നദീറ ബഷീർ, ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിൽ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് |
| സ.ഉ. (അച്ചടി) നം. 150/2020/ധന | 05-11-2020 | go_150_20.pdf | ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി -2021 വർഷത്തേക്കുള്ള പദ്ധതി പുതുക്കൽ - ഉത്തരവ് |
| സ.ഉ. (സാധാ) നം. 1147/2020/തൊഴിൽ | 03-11-2020 | go-1147_20_03.pdf | ഡോ. പി.കെ. സുധീർ ബാബുവിന് ജോയിന്റ് ഡയറക്ടർ തസ്തികയിൽ സ്ഥാനക്കയറ്റവും നിയമനവും നൽകി ഉത്തരവ് |
| സ.ഉ. (കൈ) നം. 47/2020/തൊഴിൽ | 23-10-2020 | go_47-20.pdf | ഇ.എസ്.ഐ. ആശുപത്രികളിലും ഡിസ്പെൻസറികളിലും ജോലി ചെയ്യുന്ന മിനിസ്റ്റീരിയൽ വിഭാഗം ഒഴികെയുള്ള ജീവനക്കാർക്ക് അവധി അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ് |
| G.O (Rt.) No.955/2020/LBR | 28-09-2020 | go_rt_no_955_20.pdf | Sparing service of Dr. Joel. G. Mathew, AIMO, ESIH Peroorkkada to National Institute of Speech & Hearing (NISH) - Permission granted |
| സ.ഉ. (സാധാ) നം. 934/2020/തൊഴിൽ | 19-09-2020 | e1_22665_16_22.pdf | റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ/ജോയിന്റ് ഡയറക്ടർ തസ്തികയിൽ സ്ഥാനക്കയറ്റവും നിയമനവും നൽകി ഉത്തരവ് |